തിരുകുട്രാല കുറവഞ്ചി എന്ന തമിഴ് കവിത രചിച്ചിട്ടുള്ള തിരുകൂടരാശപ്പ കവിരായർ, പതിനേഴാം നൂറ്റാണ്ടിലായിരിയ്ക്കണം ജീവിച്ചിരുന്നത്.
ശാസ്ത്രീയ/നാടോടി രൂപത്തിൽ കുറവഞ്ചി നൃത്തം അവതരിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.പണ്ട്, ദേവദാസികളായിരുന്നു കുറവഞ്ചി നാടകങ്ങളിൽ അഭിനയിച്ചിരുന്നത്.തമിഴ് നാട്ടിലെ തിരുനെൽവേലിയ്ക്കടുത്തുള്ള കുട്രാലത്തുള്ള വെള്ളച്ചാട്ടത്തിനടുത്തുള്ള ക്ഷേത്രത്തിലെ പരമശിവനാണ് കഥയിലെ നായകൻ. അതു കൊണ്ട് തിരുകുട്രാലക്കുറവഞ്ചി എന്ന് പേര് വന്നു.