തമിഴ് സപ്തസ്വരങ്ങൾ

തമിഴ് സംഗീതത്തിൽ സപ്തസ്വരങ്ങളുടെ പേരുകൾ

ഷഡ്ജം – കുരൽ
രിഷഭം – തുത്തം
ഗാന്ധാരം – കൈക്കിളൈ
മദ്ധ്യമം – ഉഴൈ
പഞ്ചമം – ഇളി
ധൈവതം – വിളരി
നിഷാദം – താരം

ശരീരഭാഗങ്ങളുമായി തമിഴ് സ്വരങ്ങളെ ഇങ്ങനെ ബന്ധപ്പെടുത്തുന്നു.

കുരൽ – തൊണ്ട
തുത്തം – നാവ്
കൈക്കിളൈ – വായുടെ മുകൾ ഭാഗം
ഉഴൈ – ശിരസ്സ്
ഇളി – നെറ്റിത്തടം
വിളരി – നെഞ്ച്
താരം – മൂക്ക്

പ്രകൃതിയുമായി ബന്ധപ്പെടുത്തുന്നത് താഴെ കൊടുക്കുന്നു.

കുരൽ – വണ്ടിന്റെ മുരൾച്ച
തുത്തം – തത്തയുടെ കൂജനം
കൈക്കിളൈ – കുതിരയുടെ ശബ്ദം
ഉഴൈ – ആനയുടെ ചിന്നം വിളി
ഇളി – മയിലിന്റെ കൂജനം
വിളരി – പശുവിന്റെ കരച്ചിൽ
താരം – ആടിന്റെ കരച്ചിൽ

Leave a comment